abdul-rasak-80
അബ്ദുൽ റസാഖ്

കൊച്ചി: വെണ്ണല പയ്യാറ്റിൽ റോഡ് കൊല്ലംപറമ്പിൽ റിട്ട. ഹൈക്കോടതി ജീവനക്കാരൻ പി.എ. അബ്ദുൽ റസാഖ് (80) നിര്യാതനായി. ഭാര്യ: പരേതയായ റംലത്ത് ബീവി. മക്കൾ: നിഷാദ്, ഷാനി, സൈന. മരുമക്കൾ: നാസർ, ഷാജഹാൻ, നദീറ