കോതമംഗലം: കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒരു ഫാർമസിസ്റ്റിന്റെ താത്കാലിക ഒഴിവുണ്ട്. ഈ മാസം 6-ാം തീയതി 5 മണിക്ക് മുൻപായി അപേക്ഷ നൽകണം.ഇന്റർവ്യൂ 8 ന് രാവിലെ 10.30 ന്.ശമ്പളം പ്രതിമാസം 14000 രൂപ ഇതിന് പുറമെ ലാബ് ടെക്നീഷന്റെ ഒരൊഴിവുണ്ട്.ദിവസ ശമ്പളം 500 രൂപ. ഈ മാസം 9-ാം തീയതി 5 മണിക്ക് മുൻപായി അപേക്ഷ നൽകണം.ഇന്റർവ്യൂ 10 ന് രാവിലെ 10. 30 ന്.