manuel-49

ഫോർട്ടുകൊച്ചി: സൗത്ത് താമരപ്പറമ്പ് പൊഞ്ഞൂഞ്ഞാൽ റോഡിൽ കെ.പി. ചവരേയുടെ മകൻ കുരിശിങ്കൽ മാനുവൽ (നെൽസൻ - 49) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സിമി. മക്കൾ: ആബ്‌നെർ, ആർസീനിയോ.