പറവൂർ : കനിവ് പാലിയേറ്റീവ് കെയർ സെന്റർ ഇന്ന് പരിസ്ഥിതിദിനം ആചരിക്കും. വൃക്ഷത്തൈനടീൽ മുനിസിപ്പൽ മുൻ ചെയർമാൻ എൻ.എ. അലിസാർ ഉദ്ഘാടനം ചെയ്യും. കനിവ് വളപ്പിൽ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് കൊള്ളിയും ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.