കിഴക്കമ്പലം: പട്ടിമ​റ്റം മാർ കൂറിലോസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൽ ഹിന്ദി അദ്ധ്യാപക ഒഴിവുണ്ട്. അർഹരായവർ ഓഫീസുമായി ബന്ധപ്പെടണം.