gertrude-antony-93

ഫോർട്ടുകൊച്ചി: തുണ്ടിപ്പറമ്പിൽ ഗെർട്രൂഡ് ആന്റണി (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അമരാവതി സെന്റ് പീറ്റർ ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി എയ്ഞ്ചൽ, പരേതനായ ടി.എ. പീറ്റർ, ടി.എ. മൈക്കിൾ, ലെറ്റി സേവ്യർ, ടി.എ. എയ്ഞ്ചൽ, ടി.എ. ഇഗ്നേഷ്യസ്, ടി.എ. ജോസ്, ഐറിന ലക്‌സി. മരുമക്കൾ: എയ്ഞ്ചൽ, മരിയ ആഗ്നസ്, വിക്ടോറിയ, സേവ്യർ, എലിസബത്ത് എയ്ഞ്ചൽ, മെർലിൻ ഇഗ്നേഷ്യസ്, നെൽസൺ.