തിരുവാണിയൂർ സെക്‌ഷൻ: പരിയാരം, മീൻപാറ, കൊടകുത്തി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം, കർഷക കോളനി, ഭാസ്‌കരൻ കോളനി, റെയിൽവെ പരിസരം, സി.ഐ.എസ്, എഫ്. എൽ.പി. സ്‌കൂൾ റോഡ്, ലക്ഷംവീട് കോളനി, എരൂർ റോഡ്, ഹൗസിംഗ് ബോർഡ് കോളനി, ഓൾഡ് പോസ്റ്റ് ഓഫീസ് പരിസരം പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ