mahila-sangam
ഗാർഹിക പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം ആലുവയിൽ സംഘടിപ്പിച്ച ധർണ

ആലുവ: ഗാർഹിക പാചകവാതക വില വർദ്ധനവിനെതിരെ കേരള മഹിളാസംഘം ആലുവ മണ്ഡലം കമ്മിറ്റി ആലുവ ഹെഡ് പോസ്റ്റ്ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം സെക്രട്ടറി ഷംല, പ്രസിഡന്റ് ഓമന ഹരി, സാജിദ, നജ്മ, റാണി എന്നിവർ പങ്കെടുത്തു.