മട്ടഞ്ചേരി: വടക്കേ ചെറളായി മഞ്ഞഭഗവതി ക്ഷേത്രസമീപം 4/1085ൽ ടി. രംഗനാഥ ഷേണായ് (60) നിര്യാതനായി. ഭാര്യ: പത്മാവതി ബാളിഗ. മക്കൾ: ലക്ഷ്മിപ്രിയ, പ്രശാന്ത് ഷേണായി (ബി.ജെ.പി. യുവമോർച്ച മണ്ഡലം മുൻ ജനറൽ സെക്രട്ടറി). മരുമകൻ: അശോക് ഷേണായി.