ramadas
ചരമം

വൈപ്പിൻ : വ്യവസായപ്രമുഖനായ പള്ളിപ്പുറം നെടുംപറമ്പിൽ രാമദാസ് (92) നിര്യാതനായി. മുനമ്പം അറമിപറമ്പിൽ കുടുംബാഗം സുമംഗലിയാണ് ഭാര്യ. മക്കൾ : അജയൻ , സുബ്ബറാവു, സൈനൻ, ഗോപൻ ( എല്ലാവരും ദുബായ്) , ബിന്ദു, പരേതനായ സുരേഷ്. മരുമക്കൾ : ലീന, ശ്രീകല, സിന്ധു, വർണ, പദ്മപ്രഭ.