ലോക്ക് ഡൗൺ!..ഗുഡ്സ് ട്രെയിൻ കടന്ന് പോകുവാനായി റെയിൽവേ ഗേറ്റ് അടച്ചപ്പോൾ പശ്ചിമ കൊച്ചിയിൽ നിന്ന് വന്ന വാഹനങ്ങൾ റോഡിൽ നിരന്നപ്പോൾ. നീണ്ട കാലത്തെ ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം ഇവിടെ തിരക്ക് പഴയ പടിയായി, എറണാകുളം വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച