കൊച്ചി: വിദ്യാർത്ഥികൾക്ക് വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ളാസുകൾ കാണാൻ വൈ.എം.സി.എ സൗകര്യമൊരുക്കം. എറണാകുളം ചിറ്റൂർറോഡ്, പാലാരിവട്ടം, കടവന്ത്ര ഇന്ദിരാനഗർ, കരിമക്കാട്, തൃക്കാക്കര ശാഖകളിലാണ് സൗകര്യം ഒരുക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.