അങ്കമാലി: അങ്കമാലി സെന്റ് ആൻസ് കോളേജിൽ പരിസ്ഥിതി ദിനാഘോഷത്തിന്റ ഭാഗമായി നടന്ന വൃക്ഷതൈ നടിലിന്റെ ഉദ്ഘാടനം 22 കേരള ബെറ്റാലിയൻ എൻ.സി.സി കമാൻഡിംഗ് ഓഫീസർ കേണൽ മനുകുമാർ നിർവഹിച്ചു. ബറ്റാലിയൻ എ.ഒ.കേണൽ അനിൽ രാജ്, എ.എൻ.ഒ.മേജർ കെ. എസ്. നാരായണൻ, പ്രിൻസിപ്പൽ ഡോ. എം.കെ.രാമചന്ദ്രൻ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ വൃക്ഷത്തൈകൾ നട്ടു.