thrasyakutty73

കോതമംഗലം: ആശാൻകുടി പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (കുട്ടിയമ്മ - 73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ: ജാൻസി, സജി, ഷാജി, ബിജു, ജിജി, ഷിജി. മരുമക്കൾ: ജെയിംസ്, ലൈസ, ബീന, ലിജി, ആഡ്രൂസ്‌.