പച്ചപ്പിന്റെ കിളിവാതിൽ...എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷനിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തിയിൽ പടർന്ന് പിടിക്കുന്ന പച്ച. പരിസ്ഥിതിയുടെ മനോഹരക്കാഴ്ചകൂടിയാണിത്. ഈ പ്രദേശം മംഗളവനത്തോട് ചേർന്നാണ്