കൊച്ചി: കേരള പുലയർ മഹാസഭ കെ.പി.എം.എസ് യുടെ സുവർണ ജൂബിലിയുടെ ഭാഗമായി ഓർമ്മ മരം പദ്ധതിയിൽ ജില്ലയിൽ 20,000 വൃക്ഷത്തൈകൾ നടുന്നതിന് ആരംഭിച്ചു. മഹിളാ ഫെഡറേഷന്റെ നേതൃത്ത്വത്തിൽ മഹാരാജാസ് കോളേജ് അങ്കണത്തിൽ മേയർ സൗമിനി ജെയിൻ ഉദ് ഘാടനം നിർവഹിച്ചു. സംസ്ഥാന ജനറൽ
സെക്രട്ടറി സുനന്ദ രാജൻ, ശശികല പുഷ്പൻ, ബിന്ദു ഷിബു, അനിത പവിത്രൻ, പി.വി. ബാബു, പ്രശോബ് ഞാവേലി, ടി.കെ. രാജഗോപാൽ, ടി.കെ മണി തുടങ്ങിയവർ നേതൃത്വം നൽകി .