കോലഞ്ചേരി: പഴന്തോട്ടം ഗവ. ഹൈസ്‌കൂളിൽ കമ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് അദ്ധ്യാപക തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ നാളെ (തിങ്കൾ) രാവിലെ 10.30 ന് സർട്ടിഫിക്ക​റ്റുകൾ സഹിതം ഓഫീസിലെത്തണം.

ഫോൺ: 9946122629, 9447106811.