വൈറ്റില സെക്‌ഷൻ: തമ്മനം മെ ഫസ്റ്റ് റോഡ്, ഗാന്ധിജയന്തി റോഡ്, ഫെലിക്‌സ് പള്ളത്ത് റോഡ്, തമ്മനം ജംഗ്ഷൻ, റൂബീലൈൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
കണ്ണമാലി സെക്‌ഷൻ: കണ്ടക്കടവ് മുതൽ കൈതവേലി വരെ ഒ.എം. രാമൻ റോഡ്, പുത്തൻതോട് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
മരട് സെക്ഷൻ: കുണ്ടന്നൂർ ജംഗ്ഷൻ മുതൽ കൊട്ടരം ജംഗ്ഷൻ വരെ കുണ്ടന്നൂർ ജംഗ്ഷൻ മുതൽ നെട്ടൂർ വരെ, വരമ്പത്ത് എെസ്, അണ്ടിപ്പി​ള്ളികാവ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃക്കാക്കര സെക്‌ഷൻ: വിജോഭവൻ പരിസരം, വാളംകോട്ടിൽ പരിസരം, കൊല്ലംകുടിമുകൾ ഗോകുലം ഫ്‌ളാറ്റ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
കുമ്പളങ്ങി സെക്‌ഷൻ: പൂപ്പന മുതൽ നോർത്ത് കുമ്പളങ്ങി വരെ അഴിക്കകം, കല്ലംചേരി, ശ്രീകൃഷ്ണ ടെമ്പിൾ എന്നിവിടങ്ങളിൽ ഞായർ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്‌ഷൻ: ആണ്ടി ആചാര്യ കപ്പലണ്ടിമുക്ക്, ബ്ലൂവെ ബസാർ റോഡ്, ഇല്ലിക്കൽ ടെമ്പിൾ പരിസരം, സൂയി, ചക്കാമഠം, ജ്യൂടൗൺ, ആനവാതിൽ ഫയർ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
കലൂർ സെക്‌ഷൻ: ആസാദ് റോഡ് പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
ചോറ്റാനിക്കര സെക്‌ഷൻ: ഇരുമ്പനം ട്രാക്കോ പരിസരം, എരൂർ റോഡ്, തൃക്കത്ര ബി.പി.സി.എൽ പരിസരം, എച്ച്. പി.സി.എൽ പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
എരൂർ സെക്‌ഷൻ: പണ്ടാത്തിൽ എലുമനക്കൽ, ചാണയിൽ ലൈൻ, മാരാന ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും എസ്.എൻ. ജംഗ്ഷൻ മുതൽ തേവരക്കാവ് അമ്പലം പരിസരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ.
തൃപ്പൂണിത്തുറ സെക്‌ഷൻ: എസ്.എൻ. ജംഗ്ഷൻ മുതൽ ടെലിഫോൺ എക്‌സ്‌ചേഞ്ച് വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ.
വെണ്ണല സെക്‌ഷൻ: മെഡിക്കൽ സെന്റർ, പൈപ്പ്‌ലൈൻ ജംഗ്ഷൻ, തൃശൂർ ബിൽഡേഴ്‌സ്, ആസ്റ്റൺ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ