കോലഞ്ചേരി: ചെറുനെല്ലാട് താണിമോളയിൽ പരേതനായ ശീമോന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് 10 ന് കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ടി.എസ്. വർഗീസ്, ശോശാമ്മ, ടി.എസ്. ജോസ് (വീട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ്), മറിയാമ്മ വർഗീസ്, ടി.എസ്. കുര്യാക്കോസ്, അന്നമ്മ ജോയ്. മരുമക്കൾ : അമ്മിണി വർഗീസ്, കുര്യാക്കോസ്, സുജ ജോസ്, വർഗീസ്, ഷൈബി, ജോയ്.