കൊച്ചി: പരിസ്ഥിതി ദിനാചരണം എറണാകുളം ശിവക്ഷേത്രത്തിൽ കൂവളതൈകൾ നട്ടുകൊണ്ട് ജസ്റ്റിസ് പി. ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്തു. ക്ഷേത് സമിതി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ. ബാലഗോപാൽ, വി.എസ്. പ്രദീപ്, ടി.വി. കൃഷ്ണമണി എന്നിവർ പങ്കെടുത്തു.