aisha-beevi-64

തോപ്പുംപടി: കരുവേലിപ്പടി ആർ.കെ.പിള്ള റോഡിൽ മുല്ലയ്ക്കൽവീട്ടിൽ ഐശബീവി (64) നിര്യാതയായി. മക്കൾ: ഫമീല, ഫാസില, ഫാരിഷ, ഫർദീസ, ഫരീദ, ഫൈസൽ. മരുമക്കൾ: റിയാസ്, ഹബീബ്, ഷഹീർ, ജുറൈജ്, ഷിയാസ്, പാരിഷ.