തോപ്പുംപടി: കരുവേലിപ്പടി താഴിശേരി ലൈനിൽ ജെ.കെ. നാസറിന്റെ ഭാര്യ അഫ്‌സത്ത് (48) നിര്യാതയായി. മക്കൾ: ഫൈസൽ, ഫർസാന. മരുമകൻ: ഷമീർ.