കൂത്താട്ടുകുളം: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കെ.എസ്.യു കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.കെ.എസ്.യു മണ്ഡലം പ്രസിഡന്റ് ഗ്രിഗറി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.നഗരസഭയുടെ പ്രധമ ചെയർമാൻ പ്രിൻസ് പോൾ ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. കെൻ.കെ.മാത്യു, ഷാജി, കെ.സി,ജിൻസ് പൈറ്റ ക്കുളം, ജോൺസൻ,അനീഷ് മാത്യു,കുര്യാക്കോസ് വൻനിലം, അലന്റെജി, ആഷിദ് പനോക്കാരൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.