ആലങ്ങാട്: കോട്ടപ്പുറം കൈപ്രമ്പാടൻ വീട്ടിൽ വറീത് പൗലോസ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ആലങ്ങാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മകൾ: ജിസ്‌മോൾ.