വടുതല: കാര്യം പറമ്പിൽ ശ്രീകാന്ത് സൗദിയിൽ മരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് പച്ചാളം ശാന്തി കവാടത്തിൽ. അമ്മ: വിജയ. സഹോദരിമാർ: ശ്രീലത, സിന്ധു