f

ചാർട്ട് പേപ്പറും കളർപെൻസിലും ഉപയോഗിച്ച് അഫ്സൽ വരച്ചത് ശ്രീകൃഷ്ണന്റെയും ക്രിസ്തുവിന്റെയും വർണ ചിത്രങ്ങൾ. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ സെക്യൂരിറ്റിക്കാരനായിരുന്നു അഫ്സൽ

വീഡിയോ - എൻ.ആർ.സുധർമ്മദാസ്