gopalan-67

ശ്രീമൂലനഗരം: എടനാട് അമ്പാട്ടുതറയിൽ ഗോപാലൻ (67) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രജിത, സജിത. മരുമക്കൾ: രഘു, ബാബു.