പോത്താനിക്കാട്: റിട്ട. പോസ്റ്റ്മാസ്റ്റർ ചീരകത്തോട്ടത്തിൽ സി.വി. ജേക്കബ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ബാബു, സോനു. മരുമകൾ: റെമിൻ.