കൊച്ചി: കൊവിഡ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന കലാഭവനിലെ ക്ലാസുകൾ ഓൺലൈനായി ആരംഭിച്ചു. കലാപഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഓഫീസുമായി ബന്ധപ്പെടണം. ഭരതനാട്യം, സിനിമാറ്റിക് ഡാൻസ്, ഓർഗൺ, ഫ്ളൂട്ട്, ഡ്രംസ്, തബല, മൃദംഗം ക്ലാസുകളാണ് തുടങ്ങിയത്.