കോതമംഗലം: ചേലാട് പെരുമ്പിള്ളിച്ചിറ ഏലിക്കുട്ടി (94) നിര്യാതയായി. മക്കൾ: പരേതനായ ചെറിയാൻ, ജോസ് പി. ജോം (കുരുവിള - റിട്ട. എസ്.ബി.ഐ), ആനി, റാണി, മേരി. മരുമക്കൾ: മേരിക്കുഞ്ഞ്, സോഫി (റിട്ട. പ്രൊഫ. നിർമ്മല കോളേജ്), പരേതനായ ടോമി, ബാബു, ബെന്നി.