jyothish-babu

പെരുമ്പാവൂർ: കുറുപ്പംപടി ഇരുവിച്ചിറ പൊന്നപ്പാൽവീട്ടിൽ പി.സി. ജ്യോതിഷ്ബാബു (67 - റിട്ട. പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ) നിര്യാതനായി. ഭാര്യ: കാർത്യായിനി. മക്കൾ: അഡ്വ. നമിത, നിതിൻ (ജി.ഡി.ഡി.എ), നവീന (എച്ച്.ഡി.എഫ്.സി). മരുമക്കൾ: അഡ്വ. നിഖിൽ നരേന്ദ്രനാഥ്, സിജി, രഞ്ജിനി.