കോളേജ് സെക്‌ഷൻ: എം.ജി. റോഡിൽ ജോസ് ജംഗ്ഷൻ മുതൽ രാജാജി റോഡ് വരെ, പി.ടി. ഉഷ റോഡ്, നാരകത്തറ റോഡ്, ടി.ഡി. റോഡ്, ചിറ്റൂർ റോഡിൽ എസ്.ആർ.വി സ്‌കൂൾ മുതൽ മുല്ലശേരി കനാൽ റോഡ് വരെ, കാരിക്കാമുറി ക്രോസ് റോഡ് പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: ആസാദ് റോഡ് പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ