jose

ആലുവ: നാലാംമൈൽ ചക്കാലക്കൽ വീട്ടിൽ ജോസ് (70) നിര്യാതനായി. ഭാര്യ: ചുണങ്ങംവേലി വട്ടപറമ്പിൽ ഫിലോമിന. മക്കൾ: ജോഫി, സോഫി, സിസ്റ്റർ ഫിൻസി (നസ്രത്ത് കോൺവെന്റ് അടിമാലി). മരുമക്കൾ: മിന്റു, മാർട്ടിൻ.