ittera-pappu-94

കാലടി: കൈപ്പട്ടൂർ മാങ്കായി ഇട്ടീര പാപ്പു (94) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൈപ്പട്ടൂർ പരിശുദ്ധ വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: അവരാച്ചൻ (റിട്ട. കെ.എസ്.ഇ.ബി), മേരി, പരേതയായ പോൺസി. മരുമക്കൾ: മേരി (റിട്ട. പി.ഡബ്‌ള്യു.ഡി.), ജോസ് കിടങ്ങേൻ (റിട്ട. എച്ച്.എം.ടി), ബേബി തേനൻ.