valsan-70

നെട്ടൂർ: ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരൻ ചെറുകാട്ടിൽ സി.വി. വത്സൻ (70) നിര്യാതനായി. ഭാര്യ: വിജയമ്മ (വ്യവസായ വകുപ്പ് റിട്ട: ഉദ്യോഗസ്ഥ). മകൻ: ഹരികൃഷ്ണൻ.