അങ്കമാലി: വടക്കേകിടങ്ങൂർ കൂരൻകരോട്ടുവീട്ടിൽ തോമസിന്റെ ഭാര്യ മേരി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് അങ്കമാലി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. മക്കൾ: ഏല്യാസ് (കാൻകോർ കമ്പനി), ഏദോസ് (ഏഷ്യാനെറ്റ് കേബിൾ). മരുമക്കൾ: ജിൽജി, മെൽബി.