തിരുമാറാടി : വാഴവേലിൽ വി. കൃഷ്ണൻകുട്ടി നായർ (78 റിട്ട. വർക്ക് സൂപ്രണ്ട് വാട്ടർ അതോറിട്ടി ) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സിന്ധു, സീമ, ശിവപ്രസാദ്. മരുമക്കൾ: രാജീവ്, രതീഷ്‌കുമാർ, രാജി.