rain


മഴ മായ്ക്കാത്ത പുഞ്ചിരി...വർഷകാലമെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടങ്ങി, എറണാകുളം വൈറ്റിലയിലൂടെ കടന്ന് പോകുന്ന കാറിലിരുന്ന് മഴ ആസ്വദിക്കുന്ന അമ്മയും കുഞ്ഞും