abdul-kareem

വൈപ്പിൻ : എടവനക്കാട് സപ്ലൈകോ സ്റ്റോറിന് സമീപം കിഴക്കേവീട്ടിൽ അബ്ദുറഹ്മാൻ ശൈഖിന്റെ മകൻ അബ്ദുൽ കരീം (67) നിര്യാതനായി. ഭാര്യ: അഴീക്കോട് കിഴക്കേവീട്ടിൽ കുടുംബാംഗം റംല. മകൾ: അസീല. മരുമകൻ: ഫൈസൽ.