satheeshan-55

പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷൻ ജീവനക്കാരൻ ഇടക്കൊച്ചി സ്വദേശി വി.എൻ. സതീശൻ (55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ.