വടുതല: ഷണ്മുഖപുരം സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ വടുതല ഓറിയന്റൽ പാർക്കിൽ സുരക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കപ്പ കൃഷി ആരംഭിച്ചു. ജി.സി.ഡി.എ. മുൻ ചെയർമാൻ സി.എൻ. മോഹനൻ കൃഷി ഉദ്ഘാടനം ചെയ്തു.