നൃത്തമല്ല കുഴിയടക്കലാണ്...കൊവിഡ് പശ്ചാത്തലത്തിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ വാഹനത്തിരക്കില്ലാത്തതിനാൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. സാധാരണ ദിവസങ്ങളിൽ ഇവിടം ഗതാഗത കുരുക്കിലാണ്. എറണാകുളം കുണ്ടന്നൂർ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച