കൊവിഡ് പശ്ചാത്തലത്തിൽ ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗണിൽ റോഡിൽ കൂട്ടത്തോടെ വിലസുന്ന തെരുവ് നായ്ക്കൾ. ബൈക്ക് യാത്രക്കാരാണ് നായ്ക്കളുടെ ശല്ല്യത്താൽ അപകടത്തിൽപ്പെടുന്നത്. ആലപ്പുഴ ജില്ലയിലെ പാണാവള്ളിയിൽ നിന്നുള്ള കാഴ്ച