കൊച്ചി: നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാമൂഴത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ബി.ജെ.പി എളമക്കര ഡിവിഷനിൽ ഏരിയ പ്രസിഡന്റ് പ്രകാശൻ ഇടത്തലയുടെ നേതൃത്വത്തിൽ ഗൃഹസമ്പർക്കം സംഘടിപ്പിച്ചു.

മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ, ഏരിയാ സെക്രട്ടറി പ്രേംദേവ്, വിനോദ്കുമാർ, യദുകൃഷ്ണൻ ആർ എന്നിവർ പങ്കെടുത്തു. ലഘുലേഖകൾ വിതിരണം ചെയ്തു.