നെടുമ്പാശേരി: സർക്കാർ അനുമതിയുണ്ടെങ്കിലും ചെങ്ങമനാട് പാലപ്രശേരി ജമാഅത്ത് പള്ളിയിൽ നമസ്‌കാരം നാളെ പുനരാരംഭിക്കില്ലെന്ന് ജമാ അത്ത് പ്രസിഡന്റ് സുനീർ ഹാജി അറിയിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ നിലവിലുള്ള സ്ഥിതി തുടരും.