omana-67
ഓമന

അകനാട്: തുണ്ടത്തിൽ വീട്ടിൽ ശിവരാജന്റെ ഭാര്യ ഓമന (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലൈജു, ഷൈജു. മരുമക്കൾ: ശ്രീഷ, അമ്പിളി.