കാക്കനാട്: കുവൈറ്റ് സെൻട്രൽ ബാങ്ക് സീനിയർ മാനേജർ (റിട്ട.) പടമുഗൾ പെടിക്കാട്ട് വീട്ടിൽ പി.എം അബ്ദുറഹ്മാന്റെ ഭാര്യ ആഷാ റഹ്മാൻ (72) നിര്യാതയായി. മക്കൾ: സിയാദ് (ബിസിനസ്), സഈദ് (കാനഡ), സീനത്ത്. മരുമക്കൾ: ഖദീജ സാലി, മെഹ്‌സബീൻ, അർഷദ് പടിയത്ത്.