കിഴക്കമ്പലം: കുമ്മനോട് മാന്ത്റയ്ക്കൽ ദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം നാളെ (ചൊവ്വ) നടക്കും. അഷ്ടദ്റ്യവ്യ ഗണപതി ഹോമം, മ​റ്റ് തന്ത്റിക ചടങ്ങുകളും നടക്കും. അഷ്ടദ്റ്യവ്യ ഗണപതി ഹോമം ഭക്തജനങ്ങൾക്ക് വഴിപാടായി നടത്തുന്നതിന് ക്ഷേത്രവുമായി ബന്ധപ്പെടണം