anthonny-nixon48
അന്തോണി നിക്‌സൺ

കുന്നുകര: കുറ്റിപ്പുഴ മാളിയേക്കൽ വീട്ടിൽ അന്തോണി നിക്‌സൺ (48) നിര്യാതനായി. കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്‌കൂൾ ജീവനക്കാരനാണ്. ഭാര്യ: ജെസി. മക്കൾ: സോന, അലക്‌സ്.