തോട്ടക്കാട്ടുകര: കരുവേലിപറമ്പ് പരേതനായ കെ. കൊച്ചുവിന്റെ ഭാര്യ നബീസ (85) നിര്യാതയായി. മക്കൾ: പരേതനായ ഷംസുദ്ദീൻ, ഇബ്രാഹിം, അബ്ദുൾ റഹിമാൻ (ഗൾഫ്), സലീം (ദൂരദർശൻ), സീനത്ത്. മരുമക്കൾ: ഐഷ, സുഹറ, ഐഷുകുഞ്ഞ്, അനിത, ഷംസു (ഐ.എ.സി.)